Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeSpiritualമന്നൻകരച്ചിറ നാരായണപുരം...

മന്നൻകരച്ചിറ നാരായണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കൃഷ്ണഗാഥാ പാരായണം

കാവുംഭാഗം : മന്നൻകരച്ചിറ ശ്രീനാരായണപുരം ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ സപ്തംബർ 14 മുതൽ കൃഷ്ണഗാഥ പാരായണം ആരംഭിക്കുന്നു . ജയപ്രകാശ് നാരായണനാണ് യജ്ഞാചാര്യൻ . ഷീജാ മനോജ് പല്ലാട്ടു്, രമാ രാധാകൃഷ്ണൻ കൃഷ്ണകൃപ, കുസുമകുമാരി മുണ്ടയ്ക്കൽ, അംബികാദേവി, വത്സലാ അനിൽകുമാർ, സുരേഷ് ഉഷസ്സു്, വിജയകുമാർ മിത്രാക്കമഠം, രമേശ് പ്രണവം, കണിയാന്തറ നാരായണപിള്ള മോഹനകുമാർ എന്നിവർ പാരായണത്തിൽ സംബന്ധിക്കും. സപ്തംബർ 16ന് സ്വർഗാരോഹണപാരായണത്തോടെ യജ്ഞം സമാപിക്കും. ക്ഷേത്രത്തിൽ കഴിഞ്ഞ മൂന്നു വർഷമായി ചിങ്ങമാസത്തിൽ കൃഷ്ണഗാഥാ പാരായണം നടത്തിവരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഹല്‍ഗാം ആക്രമണം : സൈനിക നീക്കത്തിന് തയാറായി കര-വ്യോമ-നാവിക സേന

ന്യൂഡൽഹി : പഹല്‍ഗാം ആക്രമണത്തിൽ സൈനിക നീക്കത്തിന് തയാറായി കര-വ്യോമ-നാവിക സേന. രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ജമ്മു കശ്മീരില്‍ ഭീകരര്‍ക്കെതിരെ വീണ്ടും നടപടി തുടങ്ങി. ലഷ്‌കര്‍ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദ് തദ്വയുടെ...

അപ്പർ കുട്ടനാട് ജലോത്സവം നാളെ

തിരുവല്ല : രണ്ടാമത് അപ്പർ കുട്ടനാട് ജലോത്സവം  സെപ്റ്റംബർ 13 ന് ഉച്ചയ്ക്ക് 2 ന്  കടപ്ര ബേദ്ലഹേം സെന്റ് ജോർജ്ജ്  ഓർത്തഡോക്സ് പള്ളിക്കടവ് മുതൽ സെന്റ് തോമസ് ഹൈസ്കൂൾ കടവ് വരെയുള്ള...
- Advertisment -

Most Popular

- Advertisement -