Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsNationalഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ...

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ വച്ച് ട്രെയിനുകൾ കൂട്ടിയിടിച്ച് 60 പേർക്ക് പരിക്ക്

ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അറുപതോളം പേർക്ക് പരിക്കേറ്റു.ചൊവ്വാഴ്ച രാത്രി നിർമാണം നടക്കുന്ന വിഷ്ണുഗഡ്–പിപൽകോടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ പിപൽകോടി തുരങ്കത്തിനുള്ളിലായിരുന്നു സംഭവം. തൊഴിലാളികളുമായി പോയ ട്രെയിനാണ്നിർമ്മാണ സാമഗ്രികൾ കയറ്റിയ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചത് .അപകട സമയത്ത് 109ഓളം തൊഴിലാളികളും ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡൻ്റ്

കണ്ണൂർ : മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ കോടിക്കണക്കിനു...

2000 ന് മേൽ ഉള്ള വാണിജ്യ യു.പി.ഐ. ഫീസ് : തീയതി നീട്ടി

ന്യൂഡൽഹി : 2,000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം നീട്ടിവെച്ചു .ഉത്സവസീസൺ കണക്കിലെടുത്താണ് ഇത് നീട്ടുന്നത്.ഒക്ടോബർ 15 മുതൽ നിരക്ക് പ്രാബല്യത്തിലാകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് . വ്യാപാരി ,വ്യവസായ...
- Advertisment -

Most Popular

- Advertisement -