Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsഅപ്രതീക്ഷിത പരാജയം...

അപ്രതീക്ഷിത പരാജയം ; തുടർ നടപടി ആലോചിക്കും : എം വി ഗോവിന്ദൻ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടർ നടപടി ആലോചിക്കും.മുൻ തിരഞ്ഞെടുപ്പുകളിൽ തെറ്റുകൾ തിരുത്തി തിരിച്ചുവന്ന ചരിത്രമാണ് സിപിഎമ്മിനുള്ളത് .

സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരം ഒരുക്കും. പ്രാഥമികമായ പരിശോധനയാണ് ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് വിലയിരുത്തിയതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് ശേഷം ആദ്യമായാണ് എംവി ​ഗോവിന്ദൻ വാർത്താസമ്മേളനം നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബലിതർപ്പണത്തിനായി പതിനായിരങ്ങൾ സ്നാനഘട്ടങ്ങളിൽ ഒഴുകിയെത്തി

തിരുവല്ല : പിതൃസ്മരണ ഓർമ്മിക്കാൻ  ഇന്ന് പുലർച്ചെ മുതൽ  പതിനായിരങ്ങൾ  സ്നാനഘട്ടങ്ങളിൽ ഒഴുകിയെത്തി. മരണപ്പെട്ടു പോയ  പിതൃക്കളുടെ ആത്മാവിനു മോക്ഷവും  ശാന്തിയും വരുന്നതിനു വേണ്ടി  ബലി തർപ്പണം നടത്തിയത് . കർക്കിടക വാവ്...

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം : നാലംഗ മലയാളി കുടുംബം മരിച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബം മരിച്ചു.ആലപ്പുഴ നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ ( 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിൻ...
- Advertisment -

Most Popular

- Advertisement -