Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഅകപ്പൊരുൾ സാഹിത്യവേദിയുടെ...

അകപ്പൊരുൾ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടി

തിരുവല്ല : അകപ്പൊരുൾ സാഹിത്യവേദിയുടെ പ്രതിമാസ പരിപാടി ഇന്ന് വൈകിട്ട് 4.15 ന് തിരുവല്ല വൈ എം സി എ ലൈബ്രറി ഹാളിൽ നടക്കുന്നു ജെയ്സൺ പാടിയിലിന്റെ ചെറുകഥാ സമാഹാരത്തിന്റെ കവർ പ്രകാശനം ഡോ . ബി രവികുമാർ നിർവഹിക്കും .മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം ,പൊതുവിദ്യാലയങ്ങൾ തുടരേണ്ടതുണ്ടോ എന്നീ വിഷയാവതരണങ്ങൾ ഡോ .ലിറ്റി കുര്യൻ,മറിയാമ്മ ജോസഫ് എന്നിവർ നിർവഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാരിൻ്റെ വാർഷിക പരിപാടികൾ തുടരും

തിരുവനന്തപുരം : അതിർത്തിയിൽ വെടി നിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ വാർഷിക പരിപാടികൾ മെയ് 13 മുതൽ നേരത്തെ നിശ്ചയിച്ച പ്രകാരം തുടർന്ന് നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.അതിർത്തിയിലെ സംഭവ വികാസങ്ങൾ മൂലം...

തുറവൂർ താലൂക്ക് ആശുപത്രിയിൽ‌ തീപിടിത്തം

ആലപ്പുഴ : തുറവൂർ താലൂക്ക് ആശുപത്രിയിൽ‌ തീപിടിത്തം.രാവിലെ 10:15-ഓടെയായിരുന്നു അപകടം. പഴയ ബ്ലോക്കിലെ രണ്ടാം നിലയിൽ മരുന്നുകൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.രോഗികളെ ഒഴിപ്പിച്ചു .ഫയർഫോഴ്സ് എത്തി തീയണയ്ക്കാനുള്ള...
- Advertisment -

Most Popular

- Advertisement -