Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsകാർ മരത്തിലേക്ക്...

കാർ മരത്തിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു : 3 പേർക്ക് ഗുരുതര പരുക്ക്

പാലക്കാട് : പാലക്കാട് മനിശ്ശേരിയിൽ കാർ മരത്തിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതര പരുക്ക്.പനമണ്ണ കയറാട്ട് വൈശാഖ്, ഈസ്റ്റ് മനിശ്ശേരി പാന്തലിൽ പി.ആർ.അജയ് എന്നിരാണു മരിച്ചത്. ഗോവിന്ദ്, ശ്രീജിത്ത് ,നിതിൻ എന്നിവർക്കാണു പരുക്ക്. ചൊവ്വാഴ്ച അർധരാത്രി 12.30-ഓടെയായിരുന്നു അപകടം.

ഷൊർണൂരിൽനിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുവന്ന കാർ മനിശ്ശീരിയിൽ വെച്ച് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.പൂർണമായി തകർന്ന കാറിൽ നിന്നു വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ  ഭാരവാഹികള്‍ ചുമതലയേറ്റു

തിരുവല്ല : റോട്ടറി ക്ലബ്ബ് ഓഫ് തിരുവല്ല ഈസ്റ്റിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ നോമിനി മേജര്‍ ഡോണര്‍ റോട്ടേറിയന്‍ ഡോ. ടീന ആന്റണി 2024-2025 വര്‍ഷത്തെ വിവിധ പ്രൊജക്ട്കളുടെ ഉദ്ഘാടനം...

മുങ്ങിമരിച്ചു

കോട്ടയം : സംസ്ഥാനത്ത് ഇന്നലെ മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു.കോട്ടയം അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകൾ ഐറിൻ ജിമ്മി (18) വീടിനു പിന്നിലെ മീനച്ചിലാറിൽ മുങ്ങിമരിച്ചു .പാലക്കാട് കടമ്പഴിപ്പുറത്ത്...
- Advertisment -

Most Popular

- Advertisement -