Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsപ്രളയക്കെടുതിയിൽ 11...

പ്രളയക്കെടുതിയിൽ 11 പേർക്ക് ജീവഹാനിയും, 30 വീടുകൾ പൂർണമായും തകർന്നു

പത്തനംതിട്ട: പ്രളയ ക്കെടുതിയിൽ സംസ്ഥാനത്ത് 11 പേർക്ക് ജീവഹാനി സംഭവിച്ചതായും 30 വീടുകൾ പൂർണമായും തകർന്നുവെന്നും സർക്കാർ വ്യക്തമാക്കി. 293 വീടുകൾ ഭാഗികമായി തകർന്നു. 273 ക്യാപുകളിലായി 7674 പേരെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ ഇതുവരെ 75 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വീട് തകർന്നവർക്കും നാശനഷ്‌ടങ്ങൾ സംഭവിച്ചവർക്കുമുള്ള നഷ്‌ടപരിഹാരം സമയ ബന്ധിതമായി വിതരണം ചെയ്യുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് ദേശം ന്യൂസിനെ അറിയിച്ചു.

പ്രളയ സാധ്യത ജില്ലയിൽ നിന്നും ഇനിയും വിട്ടൊഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നഷ്‌ടപരിഹാരത്തിൻ്റെ ആദ്യ ഗഡു ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തളത്ത് പോലീസിനെ ആക്രമിച്ചകേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ

പന്തളം: വിജയപുരത്ത് ഓണാഘോഷ പരിപാടികൾക്കിടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കുകയും ഓണാഘോഷ പരിപാടികൾ കാണാൻ എത്തിയവരെ ആക്രമിക്കുകയും പിന്തിരിപ്പിക്കാൻ ശ്രമിച്ച പന്തളം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ഇടിവള കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നു...

Kerala Lotteries Result 29-05-2026 Suvarna Keralam SK-54

1st Prize Rs.1,00,00,000/- RX 412785 (MALAPPURAM) Consolation Prize Rs.5,000/- RN 412785 RO 412785 RP 412785 RR 412785 RS 412785 RT 412785 RU 412785 RV 412785 RW 412785...
- Advertisment -

Most Popular

- Advertisement -