Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNew Delhi30 ദിവസം...

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം നഷ്ടമാകും : ഭരണഘടനാ ഭേദ​ഗതി ബിൽ ഇന്ന് പാർലമെൻ്റിൽ

ന്യൂഡൽഹി : അറസ്റ്റ് ചെയ്യപ്പെട്ട് 30 ദിവസം കസ്റ്റഡിയിലായി കിടന്നാൽ മന്ത്രി സ്ഥാനം നഷ്ടമാകുന്ന നിർണായക ഭരണഘടനാ ഭേദ​ഗതി ബിൽ കേന്ദ്രസർക്കാർ ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കും .അഞ്ചോ അതിലധികമോ വർഷം ശിക്ഷ കിട്ടാവുന്ന കുറ്റത്തിന് അറസ്റ്റിലായി കസ്റ്റഡിയിലാകുന്നവർക്കാണ് നിർബന്ധിത രാജി ബാധമാക്കുന്നത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ ,മന്ത്രിമാർ എന്നിവർ ഏതെങ്കിലും കേസിൽ അറസ്റ്റിലായി മുപ്പത് ദിവസം ജയിലിൽ കിടന്നാൽ അവർ രാജി വച്ചില്ലെങ്കിലും സ്ഥാനം നഷ്ടമാകും.കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായാണ് ഭരണഘടനാ ഭേ​ദ​ഗതി ബിൽ അവതരിപ്പിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർഥാടനം : ഏറ്റുമാനൂരിൽ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും- മന്ത്രി വി.എൻ. വാസവൻ

കോട്ടയം : ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുൻപ് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഭക്തർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന...

ഒറ്റപ്പാലത്ത് സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു

പാലക്കാട് : ഒറ്റപ്പാലത്ത് സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥനും യുവാവിനും വെട്ടേറ്റു.ഒറ്റപ്പാലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനാണ് വെട്ടേറ്റത് .സംഘർഷം നടന്ന സ്ഥലത്തു നിന്നു കസ്റ്റഡിയിലെടുത്ത അക്ബർ എന്ന ആൾക്കും വെട്ടേറ്റു. അക്ബറും സുഹൃത്തുക്കളായ...
- Advertisment -

Most Popular

- Advertisement -