Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂർ സ്ഫോടനം...

കണ്ണൂർ സ്ഫോടനം : അനൂപ് മാലിക്ക് മുൻപും സ്ഫോടനക്കേസിൽ പ്രതി

കണ്ണൂർ : കണ്ണൂരിലെ വാടകവീട്ടിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള പടക്കമെന്ന് പോലീസ്. അനൂപ് മാലിക്ക് എന്നയാളാണ് സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തത്. 2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലെ പ്രതിയാണ് അനൂപ്.ഇയാളുടെ ബന്ധുവായ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത് .അനൂപ് മാലിക്ക് നിലവില്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു .

കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.വീട്ടില്‍ പടക്കനിര്‍മാണം നടന്നതായാണ് സൂചന. പൊട്ടാതെ കിടന്ന വലിയ ഗുണ്ടുകൾ വീടിന്റെ പരിസരത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജസ്റ്റിസ് ഹേമ കമ്മിറ്റി : വിവരാവകാശ കമ്മീഷൻ പ്രത്യേക ബഞ്ച് രൂപീകരിച്ചു

തിരുവനന്തപുരം : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കമ്മീഷനിൽ ഫയൽ ചെയ്തിരിക്കുന്ന എല്ലാ അപ്പീൽ , കംപ്ലയിന്റ് പെറ്റീഷനുകളും വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി മുഖ്യ വിവരാവകാശ കമ്മീഷണർ, രണ്ട് വിവരാവകാശ കമ്മീഷണർമാർ...

ശിവഗിരി തീർത്ഥാടത്തിന് തുടക്കം

ശിവഗിരി: 92 -മത് ശിവഗിരി തീർത്ഥാടത്തിന് നാളെ തുടക്കം കുറിക്കും. നാളെ രാവിലെ 7.30 ന് ശ്രീ നാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 10 ന്...
- Advertisment -

Most Popular

- Advertisement -