Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKochiആസൂത്രണ ബോർഡ്...

ആസൂത്രണ ബോർഡ് നിയമന കേസ് : പി.എസ്.സി.ക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : ആസൂത്രണ ബോർഡ് നിയമന കേസിൽ പി.എസ്.സി.ക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആസൂത്രണ ബോർഡ് പരീക്ഷയിൽ 58 ഉത്തരങ്ങൾക്ക് മാർക്ക് ഇടാതിരുന്നത് പ്രത്യക്ഷ അഴിമതിയാണെന്നും ഇത് അഴിമതിയല്ലേയെന്നും കോടതി ചോദിച്ചു. അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

മൂല്യനിർണയത്തിലെ വീഴ്ച ക്ലറിക്കൽ പിഴവാണെന്നായിരുന്നു പി.എസ്.സിയുടെ വാദം .58 ഉത്തരങ്ങൾക്ക് മാർക്ക് ഇടാതിരുന്നിട്ട് ക്ലറിക്കൽ മിസ്റ്റേക്ക് എന്ന് ന്യായീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ വാദിച്ചു. പി.എസ്.സിയ്ക്ക് എതിരേ ഒന്നും അന്വേഷിക്കരുതെന്നാണോ നിലപാടെന്ന് കോടതി ചോദിച്ചു. വാദംകേൾക്കുന്നതിന് അടുത്ത വ്യാഴാഴ്ചത്തേക്ക് ഹർജി മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലയണ്‍സ് ക്ലബ് രക്തദാന ക്യാമ്പ്  ഉദ്ഘാടനം

ആലപ്പുഴ : ജില്ലാ ഭരണകൂടവും ആലപ്പുഴ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയും കൊച്ചി അമൃത ആശുപത്രിയും ചേര്‍ന്ന് സംഘടിപ്പിച്ച മൊബൈല്‍ രക്തദാന ക്യാമ്പ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം...

കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ട:  മല്ലപ്പള്ളി ചേർത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് ദാരുണമായ സംഭവത്തിന് കാരണം എന്നാണ് പൊലീസിന്‍റെ...
- Advertisment -

Most Popular

- Advertisement -