Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeEducationപരീക്ഷകൾ മാറ്റിവച്ചു

പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം : ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ സാങ്കേതിക പരീക്ഷാ കൺട്രോളർ നവംബർ 12, 13 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന വിവിധ ഡിപ്ലോമ പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം ദിവാൻ കവല – കടുവാക്കുളം റോഡിൽ ടാറിങ് : മുന്നറിയിപ്പില്ലാതെ പണികൾ തുടങ്ങിയതോടെ യാത്രക്കാർ  വലഞ്ഞു

കോട്ടയം : നാളുകളായി തകർന്ന് കിടന്ന മണിപ്പുഴ – ദിവാൻ കവല – കടുവാകുളം റോഡിൽ ടാറിങ്ങ് ജോലികൾ ആരംഭിച്ചു. മുന്നറിയിപ്പില്ലാതെ ഇന്ന് രാവിലെ  പണികൾ തുടങ്ങിയതോടെ വാഹന യാത്രക്കാർ  വലഞ്ഞു. ഇതോടെ മണിപ്പുഴ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : യുഡിഎഫ് -19,എൽഡിഎഫ് -18, എൻഡിഎ -1

തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം.18 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് 19 സീറ്റുകളിൽ ജയിച്ചു.എന്‍ഡിഎ ഒരു സീറ്റിൽ ജയിച്ചു.പൂതൃക്ക പഞ്ചായത്തില്‍ എൻഡിഎ മുന്നണിയിലെ ട്വന്റി...
- Advertisment -

Most Popular

- Advertisement -