Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് ഹൈക്കോടതി അനുമതി

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകി.മുംബൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിലാണ് പരിശോധന നടത്തുക.നേരത്തെ VSSC യിൽ സ്വർണപ്പാളികൾ പരിശോധന നടത്തിയിരുന്നു.കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും പരിശോധന .ഫെബ്രുവരി 19ന് കേസ് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദ്വയാർഥ പ്രയോഗങ്ങൾ,നടിയെ പിന്തുടർന്ന് ശല്യം ചെയ്‌തു : ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം

കൊച്ചി : വ്യവസായി ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു. നടിക്കെതിരെ ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി.നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബോബി ചെമ്മണൂര്‍ ദ്വയാർഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു....

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . എന്നാൽ ഇന്ന് മുതൽ ഡിസംബർ 4 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് .നാളെ വിവിധ ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -