Friday, October 2, 2026
No menu items!

subscribe-youtube-channel

HomeCareerഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

പത്തനംതിട്ട : ചെന്നീര്‍ക്കര പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്. പിജിടി (ഹിന്ദി, ഇംഗ്ലീഷ്, മാത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, എക്കണോമിക്‌സ്), ടി ജി ടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം, മാത്‌സ് ) പ്രൈമറി ടീച്ചര്‍, പ്രീ പ്രൈമറി ടീച്ചര്‍ (ബാലവാടിക) ഇവയുടെ അഭിമുഖം ഫെബ്രുവരി 18 രാവിലെ ഒമ്പത് മുതലും കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ (യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, മ്യൂസിക്) കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, മലയാളം ടീച്ചര്‍ തസ്തികകളില്‍ ഫെബ്രുവരി 19 രാവിലെ ഒമ്പത് മുതലും നടക്കും.

അസല്‍ സര്‍ട്ടിഫിക്കറ്റ്, ഒരു സെറ്റ് പകര്‍പ്പ്, ഐഡി പ്രൂഫ്, ഫോട്ടോ സഹിതം ഹാജരാകണം. വെബ് സൈറ്റ് : www.chenneerkara.kvs.ac.in , ഫോണ്‍ : 0468 2256000.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചോദ്യ പേപ്പർ ചോർച്ച : എംഎസ് സൊല്യൂഷൻസിലെ 2 അധ്യാപകർ കസ്റ്റഡിയിൽ

കോഴിക്കോട് : ചോദ്യ പേപ്പർ ചോർച്ച കേസില്‍ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ.അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരാണ് കസ്റ്റഡിയിലായത് .എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്. പത്താം...

ഒന്നര കിലോയോളം കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ  പോലീസ്  പിടികൂടി

പത്തനംതിട്ട : ഒന്നര കിലോയോളം കഞ്ചാവ് മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ടുവരവേ യുവാവ് പോലീസിന്റെ പിടിയിലായി. മുണ്ടുകോട്ടക്കൽ കാഞ്ഞിരവിള പുത്തൻവീട്ടിൽ ജോയി(23)യെയാണ്‌ ഇന്ന് പഴകുളം മേട്ടുംപുറത്തുവച്ച് അടൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് സാഹസികമായി...
- Advertisment -

Most Popular

- Advertisement -