Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryഅയിരൂർ മാനവ...

അയിരൂർ മാനവ മൈത്രി ചതയ ജലോത്സവം ഇന്ന്

കോഴഞ്ചേരി: അയിരൂർ മാനവ മൈത്രി ചതയ ജലോത്സവം ഇന്ന് നടക്കും. പുതിയകാവ് ദേവീ ക്ഷേത്രക്കടവിൽ 1 .30 ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. അയിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കഴിവേലിൽ അധ്യക്ഷത വഹിക്കും.

പള്ളിയോടങ്ങളെ പഴകുളം മധു എം എൽ എ ദക്ഷിണ നൽകി സ്വീകരിക്കും. ആൻ്റോ ആൻ്റണി എംപി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വർഗീസ് മാമ്മൻ എം എൽ എ മാനവ മൈത്രി സന്ദേശം നൽകും. എ, ബി ബാച്ചുകളിലായി 23 പള്ളിയോടങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ജലഘോഷയാത്ര 2 മണിക്ക് ആരംഭിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 07-08-2025 Karunya Plus KN-584

1st Prize ₹1,00,00,000/- PN 612922 (KOTTAYAM) Consolation Prize ₹5,000/- PO 612922 PP 612922 PR 612922 PS 612922 PT 612922 PU 612922 PV 612922 PW 612922 PX 612922...

പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ന്യൂഡൽഹി : ചോദ്യച്ചോർച്ചയിൽ ശിക്ഷ കഠിനമാക്കുന്ന ഭേദഗതി ബിൽ സർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും .കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ഭേദഗതി ബിൽ അവതരിപ്പിക്കും.2024-ലെ പൊതുപരീക്ഷ (അന്യായമാർഗങ്ങൾ തടയൽ) നിയമത്തിൽ ഭേദഗതിയാവും വരുത്തുക....
- Advertisment -

Most Popular

- Advertisement -