Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് നാളെ...

സംസ്ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

പത്തനംതിട്ട : കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ജൂലൈ 02 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 1 മുതൽ 03 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത.നാളെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ് ചട്ട ലംഘനം : കെ. സുധാകരനെതിരെ പരാതി

കണ്ണൂർ : പോളിങ് ബൂത്തിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്ന് മുൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ പരാതി.അനുയായി ജയന്ത് ദിനേശിനൊപ്പമാണ് കെ. സുധാകരൻ വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത്....

കലോത്സവ വേദികളിൽ താളം ; നൃത്ത ഇനങ്ങളുടെ ചെലവ് താങ്ങാനാകാതെ വിദ്യാർഥികളും കുടുംബങ്ങളും

പത്തനംതിട്ട: കലാപ്രതിഭകൾ വേദിയിലെത്തുമ്പോഴേക്കും നൃത്ത ഇനങ്ങളിലെ ചെലവ് താങ്ങാനാകാതെ രക്ഷിതാക്കൾ. മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വസ്ത്രം, ആഭരണം, മേക്കപ്പ്, പരിശീലനം, യാത്ര തുടങ്ങിയവയ്ക്കായി വലിയ തുക ചെലവഴിക്കേണ്ട സാഹചര്യമാണുള്ളതെന്ന് രക്ഷിതാക്കൾ പറയുന്നു.പ്രത്യേകിച്ച് നൃത്ത...
- Advertisment -

Most Popular

- Advertisement -