Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsKollamസ്വയം ചിതയൊരുക്കി...

സ്വയം ചിതയൊരുക്കി 55കാരൻ ജീവനൊടുക്കി

കൊല്ലം : കിളികൊല്ലൂരില്‍ സ്വയം ചിതയൊരുക്കി 55കാരൻ ജീവനൊടുക്കി. പാരിപ്പള്ളിൽ വീട്ടിൽ ഹരീന്ദ്രൻ പിള്ള ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ പിൻഭാഗത്ത് ചിതയൊരുക്കി അതിൽ ചാടുകയായിരുന്നു. പ്രദേശത്ത് തന്നെ പൂജാസാമഗ്രികള്‍ വില്‍പന നടത്തുന്നയാളാണ്.പൂജ ചെയ്ത ശേഷമാണ് ആത്മഹത്യ.പറമ്പില്‍ നിന്ന് തീഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികളാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രണ്ട് ബലാത്സംഗ കേസുകളിൽ കൂടി കരട് കുറ്റപത്രം തയ്യാറായി

പത്തനംതിട്ട: മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസുകളിൽ നിയമനടപടികൾ വേഗത്തിലാക്കി പൊലീസ്. നിലവിലുള്ള മൂന്ന് കേസുകളിൽ ഒന്നിൽ നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചിരുന്നതിന് പിന്നാലെ, ബാക്കിയുള്ള...

ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം:  നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ആശിർവാദ് ഫിലിംസിൽ 2022ൽ നടന്ന റെയ്ഡിന്റെ തുടർ നടപടിയാണിതെന്നാണ് സൂചന. ലൂസിഫർ, മരയ്ക്കാർ എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്...
- Advertisment -

Most Popular

- Advertisement -