Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKonniകോന്നി മാതാ...

കോന്നി മാതാ അമൃതാനന്ദമയി മഠം സത്സംഗ സമിതി 10- മത് വാർഷികം

പത്തനംതിട്ട: കോന്നി മാതാ അമൃതാനന്ദമയി മഠം സത്സംഗ സമിതി 10- മത് വാർഷികം എലിയറയ്ക്കൽ അമൃത വിദ്യാലയത്തിൽ  നാളെ (26) 9 ന്  തുടങ്ങും.  വാർഷികോത്സവത്തിൽ മാതാ അമൃതാനന്ദമയി മഠം താനൂർ അദ്ധ്യക്ഷ  സ്വാമിനി അതുല്യാമൃത പ്രാണാ മുഖ്യപ്രഭാഷണം നടത്തും.

10 ന് ധന്വന്തരി ഹോമം, മഹാസർവ്വൈശ്വര്യ പൂജ, പ്രഭാഷണം, ധ്യാനം, ഭജന, ആരതി  എന്നിവ ഉണ്ടാകും. തിരുവല്ല മഠാധിപതി സ്വാമിനി ഭവ്യാമൃതപ്രാണാ ചടങ്ങുകൾക്ക് നേതൃത്വം നൽകും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയുടെ സ്വർണമാല കവർച്ച ചെയ്യാൻ  ശ്രമിച്ച പ്രതിയെ പിടികൂടി

തിരുവല്ല: കുറ്റൂരിൽ യുവതിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി  ഒമ്പതേമുക്കാലോടെ വീടിന് പുറത്തുള്ള ശുചിമുറിയിൽ മുഖം കഴുകി കൊണ്ടിരുന്ന  യുവതിയുടെ ഒരു പവൻ തൂക്കം വരുന്ന...

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് :  മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. യു വി ഇന്‍ഡെക്‌സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറില്‍ 8 ആണ് യു...
- Advertisment -

Most Popular

- Advertisement -