Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeSpiritualഉത്രമേൽ ഭഗവതി...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവം

തിരുവല്ല : അഴിയിടത്തു ചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവത്തിൽ ഭരണി നാളായ ഇന്ന് രാവിലെ 8 ന് പുരാണ പാരായണം, 11 ന് പുതുക്കല നിവേദ്യം എന്നിവ നടന്നു.12.30 ന് സമൂഹസദ്യ, രാത്രി 7. 30 മുതൽ നൃത്തസന്ധ്യ, 9 ന് ഭരതനാട്യം,10 ന് തിരുവാതിരകളി,10. 30 ന് പേച്ചി അമ്മൻ ഊർക്കരകത്തിന് യാത്രയയപ്പ് എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ് എൻ ഡി പി യോഗം  തിരുവല്ല യൂണിയന്റെ പോഷക സംഘടനകൾ പുന സംഘടിപ്പിച്ചു

തിരുവല്ല : എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയന്റെ പോഷക സംഘടനകളായ യൂത്ത് മൂവ്മെന്റ്, സൈബർസേന, എംപ്ലോയീസ് ഫോറം തുടങ്ങിയവയുടെ പുനസംഘടനായോഗം യൂണിയൻ ഹാളിൽ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു....

വിവരാവകാശ കമ്മിഷണറുടെ സിറ്റിംഗ്: കെഎസ്ആര്‍ടിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പത്തനംതിട്ട : വിവരാവകാശ നിയമത്തിന്റെ നടപടിക്രമം പാലിക്കാത്തതിനാല്‍ കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ വിവരാവകാശ കമ്മിഷണര്‍ ഡോ. എ അബ്ദുള്‍ ഹക്കിമിന്റെ ഉത്തരവ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...
- Advertisment -

Most Popular

- Advertisement -