Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsThiruvalla'നേത്രം 26'...

‘നേത്രം 26’ ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു

തിരുവല്ല : ഒഫ്ത്താൽമിക്ക് സൊസൈറ്റി ഓഫ് പത്തനംതിട്ടയുടെ (OSP) അഞ്ചാമത് വാർഷിക സമ്മേളനമായ ‘നേത്രം 26’ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  നടന്നു.  കേരള സൊസൈറ്റി ഓഫ് ഒഫ്ത്താൽമിക്ക് സർജൻസിന്റെ (KSOS) കൂടി സഹകരണത്തോടെയാണ്  ഏകദിന സമ്മേളനം സംഘടിപ്പിച്ചത്.

കെ.എസ്.ഒ.എസ് പ്രസിഡന്റ് ഡോ. രാജീവ് സുകുമാരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഒ.എസ്.പി പ്രസിഡന്റ് ഡോ. ചെറിയാൻ ഷെയ്ൻ മാത്യു അധ്യക്ഷത വഹിച്ചു.  ബിലീവേഴ്‌സ് ആശുപത്രി നേത്രവിഭാഗം മേധാവിയും നേത്രം 26 ഓർഗനൈസിംഗ് ചെയർമാനുമായ ഡോ. സതീഷ് തോമസ്, ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഡോ. ജോൺ വല്യത്ത്, ഒ.എസ്.പി വൈസ് പ്രസിഡന്റും ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ. ലീന മറിയം വർഗീസ്, ഒ.എസ്.പി സെക്രട്ടറി ഡോ. പ്രിയങ്ക തിലക് എന്നിവർ  സന്നിഹിതരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാർഡ് കണ്ടെത്തി

ഷിരൂർ : കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിലിൽ ഗം​ഗാവലി പുഴയിൽ നിന്ന് ലോറിയുടെ ക്രാഷ് ഗാർഡ് കിട്ടി.ഇത് അർജുൻ ഓടിച്ച വണ്ടിയുടേതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു....

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: ഓപ്പറേഷന്‍ തൂഫാനില്‍ ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്കും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓണ്‍ലൈന്‍ ഡെലിവറിയുടെ മറവില്‍ ലഹരിവില്‍പ്പന നടത്തുന്നതായി പരാതി ലഭിച്ചിട്ടുളളതിനാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ജീവനക്കാര്‍ വഴി...
- Advertisment -

Most Popular

- Advertisement -