Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ മരിച്ചയാളുടെ...

പത്തനംതിട്ടയിൽ മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്ന് ആരോപണം

പത്തനംതിട്ട : പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ആറു വര്‍ഷം മുൻപ് മരിച്ചയാളുടെ പേരില്‍ മറ്റൊരാള്‍ വോട്ടു ചെയ്തുവെന്ന് ആരോപണം.കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു രേഖപ്പെടുത്തിയെന്നാണ് പരാതി.വാര്‍ഡ് അംഗവും ബൂത്ത് ലെവല്‍ ഓഫിസറും ഒത്തുകളിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയ ശുചിത്വ പട്ടികയിൽ ആലപ്പുഴയ്ക്ക് തിളക്കമാർന്ന നേട്ടം

ആലപ്പുഴ : രാജ്യത്തെ ഏറ്റവും വൃത്തിയുള്ള തീരദേശ നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴയ്ക്ക് രണ്ടാം സ്ഥാനം. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ച സ്വച്ഛ് സർവേക്ഷൻ 2025-26 പുരസ്കാരങ്ങളിലാണ് ആലപ്പുഴ ദേശീയതലത്തിൽ ഈ നേട്ടം സ്വന്തമാക്കിയത്....

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തും: റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍ അധികമായി സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസ് നടത്തുക. പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് സമയക്രമം, റൂട്ടുകള്‍, സ്റ്റോപ്പുകള്‍...
- Advertisment -

Most Popular

- Advertisement -