Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaശബരിമല നട...

ശബരിമല നട നാളെ തുറക്കും

ശബരിമല: എടവ മാസ പൂജയ്ക്ക് ശബരിമല ക്ഷേത്രം നട നാളെ തുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറക്കും. പതിവ് പൂജകൾ വ്യാഴാഴ്ച രാവിലെ 5 ന് തുടങ്ങും.

ദിവസവും കളഭാഭിഷേകം, 25 കലശം അഭിഷേകം, പടിപൂജ, ഉദയാസ്തമയ പൂജ എന്നിവ ഉണ്ടാകും. 19-ന് സഹസ്രകലശാഭിഷേകം. അന്ന് രാത്രി 10 ന് നട അടയ്ക്കും. ദർശനത്തിന് വെർച്വൽ ക്യൂ ബുക്ക് ചെയ്യണം. അതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക രക്‌തദാന ദിനചാരണം നടത്തി

തിരുവല്ല : തിരുവല്ല ജൂനിയർ ചേംബർ ഇന്റർനാഷണൽ, വൈ എം സി എ തിരുവല്ല സബ് റീജിയൻ, തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയുടെ സാമൂഹ്യ സേവന വിഭാഗം ആയ "കൂടെ" എന്നീ സംഘടനകളുടെ...

ട്രോളിങ് നിരോധനം ഇന്ന് തുടങ്ങും

തിരുവനന്തപുരം : സംസ്ഥാനത്ത്  ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയിൽ തുടങ്ങും.  തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. നിയമം ലംഘിച്ച്‌ മീൻപിടിച്ചാല്‍ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. ജൂലായ്...
- Advertisment -

Most Popular

- Advertisement -