Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഅഫ്ഗാനിസ്ഥാനിൽ പാകിസ്താന്റെ...

അഫ്ഗാനിസ്ഥാനിൽ പാകിസ്താന്റെ വ്യോമാക്രമണത്തിൽ കുട്ടികളുൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിൽ  11 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു .14 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ അറിയിച്ചു .ഖോസ്ത്, കുനാർ, പക്തിക എന്ന പ്രവിശ്യകളിലാണ് പാകിസ്താന്റെ ആക്രമണുണ്ടായത് . ഒരിടവേളയ്ക്ക് ശേഷമാണ് പാകിസ്താൻ-അഫ്ഗാനിസ്താൻ തർക്കങ്ങൾ ആക്രമണ സംഭവങ്ങളിലേക്ക് നീങ്ങുന്നത്. ആക്രമണത്തെ പറ്റി പാക്കിസ്ഥാൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി നാല് യൂറോപ്യൻ രാജ്യങ്ങൾ

ന്യൂഡൽഹി : യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായുള്ള ശ്രമങ്ങൾക്ക് പിന്തുണയുമായി നാല് യൂറോപ്യൻ രാജ്യങ്ങൾ.ഹംഗറി, പോളണ്ട്, സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വൈസെഗ്രാഡ് ഗ്രൂപ്പ് (വി4) ആണ് ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ...

റാന്നിയിൽ  മഴയിലും കാറ്റിലും  വൈദ്യൂത തൂണ് ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു

പത്തനംതിട്ട : റാന്നിയിൽ ശക്തമായ മഴയിലും കാറ്റിലും തേക്ക് മരം വീണ് വൈദ്യൂത തൂണ് ഒടിയുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു . മാമുക്ക് ജംഗഷനു സമീപം ഭാരത് പെട്രോളിയം പമ്പിന് പിന്നിലെ തേക്കാട്ടിൽ...
- Advertisment -

Most Popular

- Advertisement -