Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനാഷണൽ ക്രിസ്ത്യൻ...

നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് നാളെ

തിരുവല്ല : നിഖ്യാ സുന്നഹദോസിന്റെ 1700 വാർഷികവുമായി ബന്ധപ്പെട്ട് ഭാരതത്തിലെ സഭാ അധ്യക്ഷന്മാർ ഒരുമിക്കുന്ന നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് നാളെ കോട്ടയം വിജയപുരം രൂപതയുടെ വിമലഗിരി പാസ്റ്ററൽ സെൻററിൽ നടക്കും. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദ ബോസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ഇക്ബാൽ സിംഗ് ലാൽപ്പുര സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും.

സീറോ മലബാർ സഭ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ സന്ദേശം നൽകും.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ, ഗോവ സംസ്ഥാന വ്യവസായ – ഗതാഗത വകുപ്പ് മന്ത്രി മൗവിൻ ഗോഡിൻഹോ എന്നിവർ പ്രധാന അതിഥികൾ ആയിരിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് കനത്ത ചൂടിലേക്ക് : ഇന്നത്തെ താപനില  38.9

പാലക്കാട്: പാലക്കാട് റെക്കോര്‍ഡ് താപനില. ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇന്ന് പാലക്കാട് രേഖപ്പെടുത്തിയത്. 38.9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്ന് അനുഭവപ്പെട്ട താപനില. എന്നാൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കൊല്ലം, കോട്ടയം,...

അരുണാചലിൽ ബിജെപി, സിക്കിമിൽ എസ്‍കെഎം മുന്നേറ്റം

ന്യൂഡൽഹി : അരുണാചല്‍ പ്രദേശ്. സിക്കിം നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ അരുണാചല്‍ പ്രദേശില്‍ ബിജെപിയും സിക്കിമില്‍ എസ്.കെ.എമ്മും (സിക്കിം ക്രാന്തികാരി മോര്‍ച്ച) ഭരണം ഉറപ്പിച്ചു. അരുണാചൽപ്രദേശിൽ 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു...
- Advertisment -

Most Popular

- Advertisement -