Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവയനാടിന് ഒരു...

വയനാടിന് ഒരു കൈത്താങ്ങ് : പെരിങ്ങര ഗ്രാമപഞ്ചായത്ത്  രണ്ട് ലക്ഷം രൂപ കൈമാറി

തിരുവല്ല : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ ആദ്യ ഗഡുവായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ് ന് പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം തോമസ് കൈമാറി.പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അധികമായി ഈടാക്കിയ ബിൽ തുക തിരിച്ചുനൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

കോട്ടയം: ക്രെഡിറ്റ് പരിധി കടക്കില്ലെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് റിലയൻസ് ജിയോ പ്രീപെയ്ഡ് സിം എടുത്ത ഉപഭോക്താവിന് അധികമായി ഈടാക്കിയ ബിൽ തുക തിരിച്ചുനൽകണമെന്ന് ഉത്തരവിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. ചങ്ങനാശ്ശേരി ചെറുവള്ളി പുതിയേടത്തുവീട്ടിൽ...

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡ് സമർപ്പണ സമ്മേളനം 

തിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് സമർപ്പണ സമ്മേളനം മേയ് 4  ന് 3.30ന്  തിരുവല്ല ഡോ. അലക്സാണ്ടർ ...
- Advertisment -

Most Popular

- Advertisement -