Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴയിൽ ജി...

അമ്പലപ്പുഴയിൽ ജി സുധാകരനെ കോൺഗ്രസ് പിന്തുണച്ചേക്കും

ആലപ്പുഴ : അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി കോൺഗ്രസ് .ഇവിടെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം .ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ സുധാകരനുമായി ചർച്ച നടത്തിയിരുന്നു .ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പ്രാദേശിക നേതൃത്വത്തെ കൂടി പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം എടുക്കുക. സിറ്റിങ് എംഎൽഎ എച്ച് സലാമാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിജെപി സ്ഥാപന ദിനം : പ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപന ദിനത്തില്‍ രാജ്യത്തുടനീളമുള്ള ബിജെപി പ്രവര്‍ത്തകര്‍ക്ക് ഹൃദയംഗമമായ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ഇന്ത്യ ഫസ്റ്റ്’ (ഭാരതം പ്രഥമം) എന്ന തത്വത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി എന്നും...

ഭരണവിരുദ്ധ തരംഗത്തിൽ കേരളവും തമിഴ്‌നാടും ബംഗാളും

തിരുവനന്തപുരം : കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും ഭരണവിരുദ്ധ തരംഗം.കേരളത്തിൽ യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്.വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂർ പിന്നിട്ട ശേഷമാണ് ധർമടത്ത് പിണറായി വിജയൻ മുന്നിലായത്. തമിഴ്നാട്ടിൽ...
- Advertisment -

Most Popular

- Advertisement -