Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആഗോള അയ്യപ്പ...

ആഗോള അയ്യപ്പ സംഗമം ; ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് 55 ലക്ഷം കൂടി നൽകി. സംഗമത്തിന്റെ ചെലവിനത്തിൽ കമ്പനിയ്ക്ക് ഇതുവരെ നൽകിയ്‌ 3.69 കോടി രൂപയാണ്.1.06 കോടി രൂപയാണ് ഇനി കൈമാറാനുള്ളത്. സ്‌പോണ്‍സര്‍ഷിപ്പ് തുക കിട്ടിയ ശേഷമായിരിക്കും ബാക്കി തുക കൈമാറുക.അതേസമയം ചെലവായ ഏഴ് കോടിയും കിട്ടണമെന്നാണ് കമ്പനിയുടെ നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രോബ-3 വിക്ഷേപണം ഐഎസ്ആർഒ മാറ്റിവെച്ചു

ശ്രീഹരിക്കോട്ട : യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3യുടെ വിക്ഷേപണം മാറ്റിയതായി ഐഎസ്ആർഒ .ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷമായിരുന്നു തീരുമാനം. ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി59 ഉപയോഗിച്ച് ഇന്ന് വൈകിട്ട് 4.08നായിരുന്നു...

സംസ്ഥാനത്ത് യുഡിഎഫ് തരംഗം : പിണറായി വിജയൻ പിന്നിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫ് തരംഗം.മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ. എൽഡിഎഫ് 42, യുഡിഎഫ് 96, എൻഡിഎ 2 എന്നിങ്ങനെയാണ് ഇപ്പോഴത്തെ സീറ്റ് നില. തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെയാണ്‌ മുന്നിൽ.മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -