Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiപെട്രോളിനും ഡീസലിനും...

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി : ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാർ

ന്യൂഡൽഹി : കേന്ദ്ര സർക്കാർ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ വർധിപ്പിച്ചു. നാളെ മുതലാണ് പ്രാബല്യത്തിലാവുക. നികുതി വർദ്ധന ചില്ലറ വിൽപ്പനയെ ബാധിക്കില്ലെന്ന് പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. എക്സൈസ് ഡ്യൂട്ടി കൂടിയെങ്കിലും അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്നതിനാല്‍ ഇത് ഇന്ധന വിലയെ ബാധിക്കില്ലെന്നാണ് വിശദീകരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇ ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ് : മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പരിശോധ​ന ന​ട​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പ്രതികളുടെ ജാമ്യാ​പേ​ക്ഷ കോടതി ത​ള്ളി. ജീ​വ​ൻ, ന​ന്ദു, ഷൈ​ജു എ​ന്നീ പ്രതികളു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് തി​രു​വ​ന​ന്ത​പു​രം...

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം കൊച്ചിയിൽ 17 മുതൽ

കൊച്ചി : കേരള പത്രപ്രവർത്തക യൂണിയൻ 60-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 17 മുതൽ 19 വരെ കൊച്ചിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺബാബുവും അറിയിച്ചു....
- Advertisment -

Most Popular

- Advertisement -