Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമത വിദ്വേഷ...

മത വിദ്വേഷ പരാമര്‍ശം: പി.സി.ജോര്‍ജ് കോടതിയിൽ കീഴടങ്ങി

കോട്ടയം : മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവ് പി.സി.ജോര്‍ജ് കോടതിയിൽ കീഴടങ്ങി.ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി.ജോർജിനെ അറസ്റ്റു ചെയ്യാനായി പൊലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ പാലാ ഈരാറ്റുപേട്ട കോടതിയിൽ പി.സി.ജോർജ് കീഴടങ്ങുകയായിരുന്നു. ബിജെപി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. ചാനൽ ചർച്ചക്കിടെ പി.സി. ജോർജ് മതവിദേഷ്വ പരാമർശം നടത്തിയെന്ന യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

റാന്നി:വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പേഴുംപാറ അരീക്കക്കാവ് കരിമ്പേങ്ങൽ അമീർഷാ (20) ആണ് മരിച്ചത്. കഴിഞ്ഞ 13ന് മണ്ണാറക്കുളഞ്ഞിയിൽ വച്ച് അമീർഷാ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ആയിരുന്നു അപകടം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അമീർ...

ബൈക്ക് യാത്രക്കിടെ സോളാർ പാനൽ ദേഹത്ത് വീണ്‌ യുവാവ് മരിച്ചു

കണ്ണൂർ : ബൈക്ക് യാത്രക്കിടെ തെരുവു വിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ കീഴറ സ്വദേശി ആദിത്യൻ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം...
- Advertisment -

Most Popular

- Advertisement -