Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകടൽമാർഗം ഗാസയിലേക്ക്...

കടൽമാർഗം ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച പരിസ്ഥിതി പ്രവർത്തക അടങ്ങുന്ന സംഘത്തെ ഇസ്രായേൽ അറസ്റ്റ് ചെയ്തു

ടെൽഅവീവ് : കടൽമാർഗം ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ്, യുറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സൻ ഉൾപ്പെടെ  12 പേരുടെ സംഘത്തെ ഇസ്രായേൽ അറസ്റ്റ് ചെയ്തു.പലസ്തീൻ അനുകൂല ചാരിറ്റി സംഘടനയായ ഫ്രീഡം ഫ്ലോട്ടിലയുമായി കൈകോർത്ത് ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനാണ് സംഘം ഇറ്റാലിയൻ ദ്വീപായ സിസിലിയിൽ നിന്ന് ഗാസയിലേക്ക് കപ്പലിൽ പുറപ്പെട്ടത്. കപ്പൽ ഇന്ന് പുലർച്ചെ ഇസ്രായേൽ സമുദ്രാതിർത്തിക്ക് അടുത്തെത്തിയപ്പോൾ ഇസ്രയേലി കമാന്‍റോ സംഘം വളയുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് ഇന്ന് രാത്രി അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല- മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 36 (ആഞ്ഞിലിപ്പാലം ഗേറ്റ്) മാര്‍ച്ച് 24ന് രാത്രി എട്ട് മണി മുതല്‍ 25ന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....

ഷഹബാസ് കൊലക്കേസ് പ്രതികളായ 6 വിദ്യാർഥികൾക്ക് ജാമ്യം

കൊച്ചി : താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ 6 വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു .നിലവില്‍ വിദ്യാര്‍ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം...
- Advertisment -

Most Popular

- Advertisement -