Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsജനങ്ങളുടെ പ്രശ്നങ്ങൾ...

ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് അവസരം ചോദിക്കുന്നത് : രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് അവസരം ചോദിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ജവഹർ വാർഡിലെ 12ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസിത കേരളം എന്ന ഒറ്റ ലക്ഷ്യം മുന്നോട്ടുവച്ചാണ് ബിജെപി വോട്ട് അഭ്യർത്ഥിച്ചത്.അല്ലാതെ നിയമസഭയിൽ പോയി ബഹളം വയ്‌ക്കാനോ കമ്പ്യൂട്ടർ തകർക്കാനോ സ്പീക്കറുടെ ടേബിളിൽ പോയി ഭരതനാട്യം കളിക്കാനോ അല്ല.വലിയൊരു മാറ്റം ജനങ്ങൾ സൃഷ്ടിക്കും എന്ന പൂർണ്ണ ആത്മവിശ്വാസം ഉണ്ട്.എല്ലാവരും ജനാധിപത്യ ഉത്സവത്തിന്റെ ഭാഗമാകണമെന്നും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇലന്തൂരിലെ നരഹത്യ കേസിൽ കൊച്ചിയിലെ വിചാരണകോടതിയിൽ പ്രതികൾക്ക് നേരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചു

കോഴഞ്ചേരി : ഇലന്തൂരിലെ നരഹത്യ കേസിൽ കൊച്ചിയിലെ വിചാരണകോടതിയിൽ പ്രതികൾക്ക് നേരെ കുറ്റം ചുമത്തുന്ന നടപടികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ തമിഴ്നാട് സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തുന്ന നടപടികൾക്കാണ് തുടക്കമായത്. ഇതിന് ശേഷം...

മാർക്കോസിന് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം

പന്തളം:  അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് മഹാഇടവകയുടെ എട്ടാമത് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരത്തിന്  (25,000 രൂപ) ഗായകൻ കെ ജി മാർക്കോസ് അർഹനായി. മഹാ ഇടവകയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചു മേയ് 7ന്...
- Advertisment -

Most Popular

- Advertisement -