Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് വീട്...

കോട്ടയത്ത് വീട് കുത്തിത്തുറന്ന് മോഷണം: 20 പവന്‍ നഷ്ടപ്പെട്ടു

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം ചെമ്മനംപടിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവന്‍ മോഷ്ടിച്ചു.ഗാന്ധിനഗർ ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍പോയ സമയത്താണ് മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്.

ഇന്നു രാവിലെ വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ്‌ മോഷണവിവരം അറിയുന്നത് .അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിയ ഇരട്ടക്കൊല കേസിൽ നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്‌തു

കൊച്ചി : പെരിയ ഇരട്ടക്കൊല കേസിലെ നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്‌തു.സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ ,കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെവി ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ്...

അഡ്വേഴ്സ് ഡ്രഗ് റിപ്പോർട്ടിംഗിൽ (എഡിആർ) രാജ്യത്ത് ഒന്നാമതായി ബിലീവേഴ്സ് ആശുപത്രി

തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ എ ഡി ആർ മോണിറ്ററിംഗ് സെന്റർ എഡിആർ റിപ്പോർട്ടിംഗിലും ഫാർമക്കോവിജിലൻസ് പ്രവർത്തനങ്ങളിലും വീണ്ടും മികവ് പുലർത്തി, തുടർച്ചയായ മൂന്നാം വർഷവും "രാജ്യത്തെ ഏറ്റവും...
- Advertisment -

Most Popular

- Advertisement -