Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ്...

എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരേയായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ച് . മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് ആരോപിച്ചു . സംഭവസ്ഥലത്തുനിന്നും ലഭിച്ച ബ്ലേഡുകളുടെ ചിത്രം പുറത്തു വന്നിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു .പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയും പോലീസ് ലാത്തിവീശുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രം : നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നവംബർ 3 ന്

തിരുവല്ല : കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടന്നു വരുന്ന ക്ഷേത്ര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി കൃഷ്ണശിലയിൽ പൂർത്തീകരിക്കുന്ന നാലമ്പലത്തിൻ്റെ പാദുകം വെയ്പ്  നവംബർ 3 ന്  രാവിലെ  9.30 ന് ഗുരുവായൂർ സത്ര സമിതി...

Kerala Lottery Results : 03-03-2025 Win Win W-811

1st Prize Rs.7,500,000/- (75 Lakhs) WN 155804 (KOTTAYAM) Consolation Prize Rs.8,000/- WO 155804 WP 155804 WR 155804 WS 155804 WT 155804 WU 155804 WV 155804 WW 155804 WX...
- Advertisment -

Most Popular

- Advertisement -