Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് വിദ്യാർഥിയെ...

വയനാട് വിദ്യാർഥിയെ മര്‍ദിച്ച ആറു വിദ്യാർഥികൾക്കെതിരെ കേസെടുത്തു

വയനാട് : റാഗിങ്ങിന്റെ പേരിൽ വയനാട് മൂലങ്കാവ് സ്കൂളിൽ വിദ്യാർഥിയെ മര്‍ദിച്ച ആറു വിദ്യാർഥികളെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു.ബത്തേരി പോലീസാണ് കേസെടുത്തിരിക്കുന്നത് .അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരിക്ക് ഏൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് .

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്പലവയൽ സ്വദേശിയായ പത്താം ക്ലാസ്‌ വിദ്യാർത്ഥി ശബരീനാഥനെ പരിചയപ്പെടാൻ എന്ന പേരിൽ ക്ലാസിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചത്. മുഖത്തിന്റെ ഇരുഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റ ശബരീനാഥൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ ഗൗരി ദർശന ദീപം തെളിഞ്ഞു

എടത്വ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ചിങ്ങമാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തിവരാറുള്ള ഗൗരി ദർശനം മഹോത്സവത്തിന് ദീപം തെളിഞ്ഞു. ശ്രീകോവിൽ നിന്നും എഴുന്നള്ളിച്ചു കൊണ്ടുവന്ന ഭദ്രദീപം കൊടിമരച്ചുവട്ടിലെ  നിലവിളക്കിൽ പകർന്നാണ് ചടങ്ങുകൾ നടന്നത്. ആഗസ്റ്റ്...

കോൺഗ്രസ് നേതാവ് മൊഹ്സിന കിദ്വായി അന്തരിച്ചു

ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മൊഹ്സിന കിദ്വായ് (94) അന്തരിച്ചു.ഇന്നു പുലർച്ചെയോടെ ദില്ലിക്കടുത്ത് നോയിഡയിലായിരുന്നു അന്ത്യം.രാജീവ് ഗാന്ധി മന്ത്രിസഭയിലും ഇന്ദിര ഗാന്ധി മന്ത്രിസഭയിലും അംഗമായിരുന്നു.2007ൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി...
- Advertisment -

Most Popular

- Advertisement -