Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsറെസിഡന്റ്‌സ് അസോസിയേഷൻ...

റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും

തിരുവല്ല : കാവുംഭാഗം റെസിഡന്റ്‌സ് അസോസിയേഷന്റെ (കെ ആർ എ)
ഓണാഘോഷവും കുടുംബസംഗമവും നടത്തി.  കാവുംഭാഗം  ഡി ബി എച്ച് എസ് എസിൽ നടന്ന പരിപാടി  തിരുവല്ല എം എൽ എ വർഗീസ് മാമ്മൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. കെ ആർ എ  പ്രസിഡന്റ്‌  സി കെ  ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. 

കെ ആർ എ സെക്രട്ടറി അഡ്വ. ആർ രവി പ്രസാദ്,  തിരുവല്ല സി ഐ കെ എസ്  ഗോപകുമാർ, കെ ആർ എ വൈസ് പ്രസിഡന്റ്‌ സനിൽ കുമാർ, ഖജാൻജി  രാജൻ, കമ്മിറ്റി അംഗങ്ങളായ  വർഗീസ് മാത്യു,  ജോൺ മാത്യു, മത്തായി, ജേക്കബ് ചാക്കോ, ശശിധരകുറുപ്, സുശീല രാജു, രാധാകൃഷ്ണൻ, ജെ പി  രാജു,  വാർഡ് കൗൺസിലർ  സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കെ ആർ എ യിലെ മുതിർന്ന അംഗങ്ങളെ ആദരിക്കുകയും കുട്ടികൾക്കുള്ള സമ്മാന വിതരണവും ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളമശ്ശേരി കഞ്ചാവ് കേസ് : പ്രധാനപ്രതി പിടിയിൽ

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക്‌ കോളേജിലെ കഞ്ചാവ് കേസിൽ പ്രധാനപ്രതി പിടിയിൽ.കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായ അനുരാജാണ് പിടിയിലായത് .കൊല്ലം സ്വദേശിയായ അനുരാജാണ് പണമിടപാട് നടത്തിയതെന്ന് അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു....

കാട് തെളിക്കുന്നതിനിടെ  ടിന്നിൽ അടച്ച നിലയിൽ കഞ്ചാവ് ലഭിച്ചു.

പത്തനംതിട്ട : അടൂരിൽ കാട് തെളിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ടിന്നിൽ അടച്ച നിലയിൽ കഞ്ചാവ് ലഭിച്ചു. ഉപയോഗശൂന്യമായ കെട്ടിടത്തിന് പിന്നിലെ കുറ്റിക്കാട്ടിൽ നിന്നാണ് ടിൻ ലഭിച്ചത്. 450 ഗ്രാം കഞ്ചാവും ഇത് വിൽക്കുന്നതിനായുള്ള...
- Advertisment -

Most Popular

- Advertisement -