Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ്‌സി ക്രമക്കേട്...

പിഎസ്‌സി ക്രമക്കേട് : ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് അംഗങ്ങൾ

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്‌തിയുമായി പിഎസ്‍സി അംഗങ്ങൾ.പ്രോട്ടോക്കോള്‍ പ്രകാരം പിഎസ്‌സി അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു പോകേണ്ടതില്ലെന്നാണ് തീരുമാനം .ഇക്കാര്യം ചൂണ്ടിക്കാട്ടി പിഎസ്‍സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകി .

അംഗങ്ങളുടെ ചേംബറില്‍ എത്തി നടത്തുന്ന ഏതു തരത്തിലുള്ള അന്വേഷണവുമായി സഹകരിക്കും.മൊഴി രേഖപ്പെടുത്താന്‍ ഈ മാസം 15ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് എസ്‌ഐടി നോട്ടിസ് നല്‍കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിതീവ്രമഴയ്ക്ക് സാധ്യത : എട്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ്...

ബിവറേജുകൾ ഇന്ന് രാത്രി 7 മണിക്ക് അടയ്ക്കും : ഒക്ടോബര്‍ 3ന് തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ ഇന്ന് (30)  രാത്രി 7 മണിക്ക് അടയ്ക്കും. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുക ഒക്ടോബര്‍ 1 ഡ്രൈ ഡേ, ഒക്ടോബര്‍...
- Advertisment -

Most Popular

- Advertisement -