Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ മന്ത്രി...

ശബരിമലയിൽ മന്ത്രി കെ മുരളീധരൻ ദർശനത്തിനെത്തി

ശബരിമല: വൃശ്ചിക പുലരിയിൽ  ദേവസ്വം മന്ത്രി കെ മുരളീധരൻ ദർശനത്തിനെത്തി. ചൊവ്വാഴ്ച രാവിലെ 3-ന് നട തുറന്നപ്പോൾ ആയിരുന്നു ദർശനത്തിന് എത്തിയത്. ശബരിമല സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും ഉദ്യോഗസ്ഥർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മന്ത്രി പമ്പയിലും സന്നിധാനത്തും എത്തിയിരുന്നത്.

ഉദ്യോഗസ്ഥരുമായി പമ്പയിലും സന്നിധാനവും ചർച്ചകൾ നടത്തിയ ശേഷം ഇന്ന് രാവിലെ കൂടുന്ന വിപുലമായ അവലോകന യോഗത്തിൽ മന്ത്രി പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നതരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വീട്ടില്‍ വോട്ട് ചെയ്തവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത...

യുവജനതയുടെ ഭാവിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : യുവജനതയുടെ ഭാവിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതാണ്...
- Advertisment -

Most Popular

- Advertisement -