Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsറസൂൽ പൂക്കുട്ടി...

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിലാണ് രാജി.ചീഫ് സെക്രട്ടറിക്ക് അദ്ദേഹം ഔദ്യോഗികമായി രാജിക്കത്ത് കൈമാറി.വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരനും, മധുപാലും രാജി നൽകി.പിസി വിഷ്ണുനാഥാണ് പുതിയ സാംസ്‌കാരിക മന്ത്രി.പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണ്.ജഗദീഷ് ,പ്രേംകുമാർ എന്നിവരുടെ പേരുകളാണ് മുൻനിരയിലുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് എക്സൈസ് പരിശോധനയിൽ ഒരു കോടിയുടെ കള്ളപ്പണം പിടിച്ചെടുത്തു

കോട്ടയം : തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഒരു കോടിയിലധികം രൂപ പിടിച്ചെടുത്തു.സംഭവത്തിൽ പത്തനാപുരം സ്വദേശി ഷാഹുൽ ഹമീദ് (56) പിടിയിലായി.ബംഗളൂരുവിൽ നിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ്...

Kerala Lotteries Result 20-02-2026 Suvarna Keralam SK-41

1st Prize Rs.1,00,00,000/- RK 245689 (KOLLAM) Consolation Prize Rs.5,000/- RA 245689 RB 245689 RC 245689 RD 245689 RE 245689 RF 245689 RG 245689 RH 245689 RJ 245689...
- Advertisment -

Most Popular

- Advertisement -