Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം ; കേസന്വേഷണം സിബിഐക്ക് വിട്ടു; മകൾക്ക് ആശ്രിത നിയമനം

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച കേസന്വേഷണം സിബിഐക്ക് വിട്ടു.മന്ത്രിസഭാ യോഗത്തിലാണ്  അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനമായത്. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നവീൻ ബാബുവിൻ്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തം : മരണം 33 ആയി

ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ മരണം 33 ആയി.60ലധികം പേര്‍ ചികിത്സയിൽ ഉണ്ട് .ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽപെട്ടത്. പിടിച്ചെടുത്ത മദ്യത്തിന്റെ സാംപിളിൽ...

മോൻത ചുഴലിക്കാറ്റ് : അന്ധ്രയിൽ ജാഗ്രത

ഹൈദരാബാദ് : തെക്കുകിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റിനെ തുടർന്ന് അന്ധ്രയിൽ അതീവ ജാഗ്രത. നാളെ ആന്ധ്രയിലെ മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റ് കര തൊടും. ഒക്ടോബർ 27,...
- Advertisment -

Most Popular

- Advertisement -