Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമണൽ വാരുന്നതിനിടയിൽ...

മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി

തൃശ്ശൂർ : മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായി. ശനിയാഴ്ച പുലർച്ചെ 2.30-ന് കോട്ടപ്പുറം കായൽ കടവിൽ ആയിരുന്നു അപകടം. പ്രദീപ്, സന്തോഷ് എന്നിവരെയാണ് കാണാതായത്. മണൽ വാരി തിരികെ വരുമ്പോൾ കനത്ത കാറ്റിൽ വഞ്ചി മുങ്ങുകയായിരുന്നു. വഞ്ചിയിലുണ്ടായിരുന്ന മറ്റു രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : മുരാരി ബാബുവിനെ ഇ ഡി ചോദ്യം ചെയ്തു

കൊച്ചി : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ ചോദ്യം ചെയ്ത് ഇ ഡി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്.ദ്വാരപാലക വിഗ്രഹം,...

പത്തനംതിട്ടയില്‍ ജൂണ്‍ മൂന്ന് വരെ മഞ്ഞ അലര്‍ട്ട്

പത്തനംതിട്ട : ജില്ലയില്‍ ജൂണ്‍ മൂന്ന് വരെ മഞ്ഞ അലര്‍ട്ട് ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാം. നഗരപ്രദേശങ്ങളിലും...
- Advertisment -

Most Popular

- Advertisement -