Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ ആഞ്ജനേയോത്സവം ...

ചക്കുളത്തുകാവിൽ ആഞ്ജനേയോത്സവം  20-ന് സമാപിക്കും

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ  ആഞ്ജനേയോത്സവം ഏപ്രിൽ 20-ന് സമാപിക്കും. എല്ലാ ദിവസവും പുലർച്ചെ 5 ന് നിർമ്മാല്യ ദർശനവും തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, കലശപൂജ, അഭിഷേകം, പന്തീരടി പൂജ, രാമായണ പാരായണം, പ്രഭാഷണങ്ങൾ,   എന്നിവയും നടക്കും.

ആദ്യ വെളളിയാഴ്ച ദിവസമായ ഇന്ന്  രാവിലെ വിശേഷാൽ പൂജകളും തുടർന്ന് ഔഷധജല  വിതരണം,  വിളിച്ചു ചൊല്ലി പ്രാർത്ഥന, മദ്യവിരുദ്ധ സത്യ പ്രതിജ്ഞാ തുടങ്ങിയ ചടങ്ങുകൾ നടന്നു. സമാപന ദിവസമായ 20 ന് രാവിലെ 10.30 അഭിഷേകം, വിശേഷാൽ പൂജ, എഴുന്നെള്ളിപ്പ്, മംഗളാരതി എന്നിവ നടക്കുമെന്ന് ക്ഷേത്രം ട്രെസ്റ്റ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു. വയനാട് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 21നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര...

മലങ്കര സഭാധ്യക്ഷന് സിഡ്നിയിൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ സ്നേഹാദരം

സിഡ്നി : മലങ്കര സഭയുടെ ഏഷ്യാ -പസിഫിക് ഭദ്രാസന വാർഷികത്തിനായി സിഡ്നിയിലെത്തിയ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് സ്നേഹാദരവുമായി ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. അർമീനിയൻ...
- Advertisment -

Most Popular

- Advertisement -