Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKochiപിറവത്ത് പ്ലസ്ടു...

പിറവത്ത് പ്ലസ്ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

കൊച്ചി : പിറവത്ത് നിന്നും പ്ലസ്ടു വിദ്യാർഥിയെ കാണാതായെന്ന് പരാതി. ഓണക്കൂർ സ്വദേശിയായ അർജുൻ രഘുവിനെയാണ് കാണാതായത്.തിങ്കളാഴ്ച സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ് അർജുൻ . എന്നാൽ കുട്ടി സ്കൂളിലെത്തിയിരുന്നില്ല. മാതാപിതാക്കൾ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മകൻ വീട്ടിലെത്തിയില്ലെന്ന് മനസിലായത് .പിറവം പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എല്‍ഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: എല്‍ഡിഎഫിൻ്റെ നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് തുടക്കമാവും. മൂന്ന് മേഖലാജാഥകളിൽ വടക്കൻമേഖല വികസന മുന്നേറ്റ ജാഥ കാസർകോഡ് നിന്നാണ് ആരംഭിക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ വര്‍ഗീയവും ജനവിരുദ്ധവുമായ നയങ്ങളും കേരളത്തോട് സ്വീകരിച്ചുവരുന്ന അവഗണനയും,...

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് : മാതാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ വിഷം കഴിച്ച് ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ വീണ്ടും ചോദ്യം ചെയ്യും.അഫാനെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമാകൂ. പ്രതി അഫാന്റെ മാതാവ് ഷെമിയുടെ...
- Advertisment -

Most Popular

- Advertisement -