Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsNationalനേപ്പാൾ പ്രളയം...

നേപ്പാൾ പ്രളയം കഴിഞ്ഞപ്പോൾ ബിഹാറിലെ നദികളിൽ അജ്ഞാത മത്സ്യം ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

പാറ്റ്ന : നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിലെ നദികളിൽ അസാധാരണ വലിപ്പമുള്ള അജ്ഞാത മത്സ്യങ്ങൾ .നേപ്പാളിലെ നദികൾ കരകവിഞ്ഞൊഴുകിയതിനെത്തുട‍ന്ന് പ്രളയജലത്തോടൊപ്പമെത്തിയ മത്സ്യങ്ങളാണിതെന്നാണ് പ്രാഥമിക നിഗമനം .ഇവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഈ മത്സ്യങ്ങളെ ഭക്ഷിച്ചതിനെത്തുടർന്ന് പ്രദേശത്ത് നിരവധി ആളുകൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി വിവരമുണ്ട് .ജലാശയങ്ങളിലെ ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ ഇത്തരം മത്സ്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.  നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ടവരുടെ മൃതദേഹം അടക്കം ഇന്ത്യയിലേക്കു ഒഴുകി വന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ : ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രും

വ​യ​നാ​ട് : ക​ള​ളാ​ടി​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ ന​ട​ന്ന സ്ഥ​ല​ത്ത് ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രും. ഇ​നി ഒ​രാ​ളെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. അ​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ ഹി​മാ​ച​ല്‍ സ്വ​ദേ​ശി ബി​ക്രം സി​ങ് റാ​ണ​യെ ആ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത്.വെ​ള്ളി​യാ​ഴ്ച ഒ​രാ​ളു​ടെ...

ആട് വസന്ത രോഗ നിർമ്മാർജ്ജന യജ്ഞം ഇന്നു മുതൽ ആരംഭിക്കും

തിരുവനന്തപുരം : ആടുകളെയും ചെമ്മരിയാടുകളെയും മാരകമായി ബാധിക്കുന്ന വൈറസ് രോഗ ബാധയായ PPR അഥവാ ആടു വസന്ത എന്ന രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഒന്നാം ഘട്ടം ഇന്ന്ആരംഭിക്കും. പരിപാടിയുടെ...
- Advertisment -

Most Popular

- Advertisement -