Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiകെപിസിസി അധ്യക്ഷൻ...

കെപിസിസി അധ്യക്ഷൻ : ചർച്ചകൾക്കായി നേതാക്കൾ ഡൽഹിയിലേക്ക്

ന്യൂഡൽഹി : കെപിസിസിയുടെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ ഡൽഹിയിലേക്ക്. മുതിർന്ന നേതാക്കളുമായി പാർട്ടി പ്രസി‍ഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തും.

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിസഭാംഗമായതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.മാത്യു കുഴല്‍നാടൻ ,ബെന്നി ബഹന്നാന്‍, ഷാഫി പറമ്പില്‍, ജോസഫ് വാഴയ്ക്കന്‍,കൊടിക്കുന്നില്‍ സുരേഷ് എന്നിവരുടെ പേരുകളാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വന്നിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വഞ്ചിപ്പാട്ട് പഠന കളരികൾക്ക്  തുടക്കമായി

ആറന്മുള : പള്ളിയോട സേവാസംഘവും  ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠന കളരികൾക്ക് ഇന്ന് തുടക്കമായി.കിഴക്കൻ, മധ്യ, പടിഞ്ഞാറൻ  മേഖലകളായി തിരിച്ചാണ് പഠന കളരി നടത്തുന്നത് മധ്യമേഖലാ പഠന കളരി ഇന്ന് രാവിലെ...

കെ മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വവും

തിരുവനന്തപുരം : മന്ത്രി സ്ഥാനത്തേക്കുള്ള പ്രഖ്യാപനത്തിന് പിന്നാലെ വകുപ്പിന്റെ പേരിൽ ഇടഞ്ഞ കെ.മുരളീധരന് വൈദ്യുതിക്ക് പകരം ആരോഗ്യ വകുപ്പും ദേവസ്വം വകുപ്പും നൽകി. വകുപ്പ് വൈദ്യുതിയെങ്കിൽ ചുമതല ഏൽക്കാനില്ലെന്ന് മുരളീധരൻ വ്യക്തമാക്കുകയായിരുന്നു.അതേസമയം, ഘടക...
- Advertisment -

Most Popular

- Advertisement -