Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryബൈക്കും ലോറിയും...

ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ചങ്ങനാശ്ശേരി : ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മേ​പ്രാ​ൽ പെ​രി​ങ്ങ​തു​രു​ത്തി​ൽ പി.​ഡി. ജോ​ണി​ന്റെ മ​ക​ൻ എ​ബി​ൻ പി. ​ഡേ​വി​ഡ് ജോ​ൺ (30), മേ​പ്രാ​ൽ നെ​ടും​പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​ച്ചി​ൻ രാ​ജു (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പുലർച്ചെ ഒരു മണിയോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ കോണ്ടൂരിന് സമീപമായിരുന്നു അപകടം .ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളിവള്ളം തുഴയുന്ന നീലപൊന്മാന്‍ –  70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ആലപ്പുഴ : ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളില്‍ സിനിമാതാരം കുഞ്ചാക്കോ ബോബന്‍ പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി....

അമൃതാ യുവധർമ്മധാര തിരുവല്ലാ ഘടകം അയുദ്ധ് പ്രവർത്തക ഏകദിന ശിബിരം  യുവജനസംഗമം  സംഘടിപ്പിച്ചു

തിരുവല്ല: അമൃതാ യുവധർമ്മധാര തിരുവല്ലാ ഘടകം അയുദ്ധ് പ്രവർത്തക ഏകദിന ശിബിരം  യുവജനസംഗമം  സംഘടിപ്പിച്ചു . മാതാ അമൃതാനന്ദമയി മഠം തിരുവല്ല മഠാധിപതി സ്വാമിനി ഭവ്യാ മൃതപ്രാണായുടെ അദ്ധ്യക്ഷതയിൽ നടന്ന ശിബിരം ഡോ...
- Advertisment -

Most Popular

- Advertisement -