Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsNationalകന്യാകുമാരിയിൽ 5...

കന്യാകുമാരിയിൽ 5 വിദ്യാർഥികൾ കടലിൽ മുങ്ങിമരിച്ചു

കന്യാകുമാരി : കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. കന്യാകുമാരി ഗണപതിപുരത്താണ് സംഭവം. മൂന്നു പേരെ രക്ഷപെടുത്തി.ഇവർ ചികിത്സയിലാണ് .തിരുച്ചിറപ്പള്ളിയിലെ എസ്ആർഎം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. സുഹൃത്തിന്റെ വിവാഹത്തിനായി എത്തിയതാണ് വിദ്യാർഥികൾ .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തണുപ്പിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ

ന്യൂഡൽഹി : അതിശൈത്യത്തിന്റെ പിടിയിലമർന്ന് ഉത്തരേന്ത്യ.കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള 360 വിമാനങ്ങൾ വൈകി. 6 എണ്ണം റദ്ദാക്കി.ഉത്തരേന്ത്യയിലെ മുഴുവൻ വിമാനസർവീസുകളെയും പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്.തലസ്ഥാനം കൂടാതെ ഉത്തർപ്രദേശ്, ഹരിയാന...

പെരിയാറിലെ മത്സ്യക്കുരുതി:മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധിച്ച് മത്സ്യക്കർഷകർ

കൊച്ചി : പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന് മുന്നിൽ പ്രതിഷേധവുമായി മത്സ്യക്കർഷകർ. പ്രതിഷേധക്കാർ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഉപരോധിച്ചു. സമരം ചെയ്തവരും പൊലീസും തമ്മിൽ‌...
- Advertisment -

Most Popular

- Advertisement -