Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണ്ണം...

ശബരിമല സ്വർണ്ണം മോഷണം: ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് കമ്മിറ്റി  പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തിരുവല്ല : ഹിന്ദു ഐക്യവേദി തിരുവല്ല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സ്വർണ്ണം മോഷണ വിഷയത്തിൽ  പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച  പ്രതിഷേധ മാർച്ച് തിരുവല്ല അസി കമ്മീഷണർ ഓഫീസ് പടിക്കൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി  മഞ്ഞപ്പാറ സുരേഷ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ജില്ലാ സംഘടന സെക്രട്ടറി  അശോക് കുമാർ, വർക്കിംഗ്‌ പ്രസിഡന്റ്‌ രഘുത്തമൻ, താലൂക്ക് വർക്കിംഗ്‌ പ്രസിഡന്റ്‌ മനോഹർ ജി, താലൂക്ക് ജനറൽ സെക്രട്ടറിമാരായ ദിവാകരൻ പിള്ള, രതീഷ് ശർമൻ, താലൂക്കിലെയും ജില്ലയുടെയും മറ്റു ഭാരവാഹികളും പങ്കെടുത്തു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി : വയറ്റില്‍ കമ്മലുകളും തലമുടിയും

വയനാട് : പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടത്തി .കടുവയുടെ കഴുത്തിൽ ഉണ്ടായിരുന്ന ആഴമേറിയ നാല് മുറിവുകളാണ് മരണകാരണം. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ്...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം : ഒമ്പത് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.  പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഒന്‍പത് ജില്ലകളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.ജാഗ്രതയുടെ ഭാഗമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍,...
- Advertisment -

Most Popular

- Advertisement -