Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅശ്ലീല ഉള്ളടക്കം...

അശ്ലീല ഉള്ളടക്കം : 25 ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം

ന്യൂഡൽഹി : അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് 25 പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നിതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിർദേശം നൽകി. നേരത്തെ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിച്ചതിനെ തുടർന്ന് മലയാളം ഒടിടി ആപ്പായ യെസ്മ ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകൾ കേന്ദ്രം നിരോധിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ചു : ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ : നായാട്ടിനിടെ യുവാവ് വെടിയേറ്റു മരിച്ചു.കണ്ണൂർ വെള്ളോറയിൽ ഷിജോ (37) ആണ് മരിച്ചത്.സുഹൃത്തിനൊപ്പം നായാട്ട് നടത്തുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സിജോയെ റബര്‍ തോട്ടത്തില്‍ വെടിയേറ്റ്...

ഗൺമാന്മാ‍ർ മ‍ർദ്ദിച്ച കേസ് : കേസ് ഫയൽ തിരുത്തിയെന്ന് മൊഴി

ആലപ്പുഴ : ആലപ്പുഴയിൽ നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മ‍ർദിച്ച സംഭവത്തിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥർ കുരുക്കിൽ.കേസിലെ ആദൃ അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ രാജിന്‍റെ മൊഴിയെടുക്കും. കേസ്...
- Advertisment -

Most Popular

- Advertisement -