Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduഹൃദയാഘാതം :...

ഹൃദയാഘാതം : എം.കെ.മുനീർ ആശുപത്രിയിൽ

കോഴിക്കോട് : ശാരീരിക അവശതകളെ തുടർന്ന് മുസ്ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായ മുനീറിന്റെ ആരോ​ഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക് : മുന്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് ജോ ബൈഡന്റെ ഓഫീസ് ഞായറാഴ്ച പ്രസ്താവന പുറത്തിറക്കി.കാന്‍സര്‍ എല്ലുകളിലേക്കു വ്യാപിച്ചതായും പ്രസ്താവനയിൽ പറയുന്നു. മൂത്ര സംബന്ധമായ രോഗ...

ചിത്തിര ആട്ട തിരുനാള്‍ ; ശബരിമല നട നാളെ തുറക്കും

ശബരിമല : ചിത്തിര ആട്ട തിരുനാളമായി ബന്ധപ്പെട്ട പൂജകള്‍ക്കായി ശബരിമല നട വെള്ളിയാഴ്ച തുറക്കും. നവംബര്‍ 7നാണ്  ശബരിമലയില്‍ ചിത്തിര ആട്ട തിരുനാള്‍.വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍...
- Advertisment -

Most Popular

- Advertisement -