Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആളിയാർ ഡാമിൽ...

ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു

പാലക്കാട് : ആളിയാർ ഡാമിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ ജോസഫ് ആന്റൺ ജെനിഫ് (21), രേവന്ത് (21), തരുൺ വിശ്വരംഗൻ (19) എന്നിവരാണ് മരിച്ചത്. വിനോദ യാത്രയ്ക്കായി കോളജിൽനിന്നുള്ള 22 പേർ അടങ്ങുന്ന സംഘം ഇന്നലെയാണു പുറപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഘം ഡാമിലെത്തിയത്. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടത്. പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചൂരൽമല വീട് നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കും

തിരുവനന്തപുരം : മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കും. ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം നവംബർ 15നകം പൂർത്തിയാക്കാനും തീരുമാനിച്ചു. മന്ത്രിമാരായ...

ബാലാവകാശ കമ്മീഷന്‍  ജില്ലാ സിറ്റിംഗില്‍ 25 കേസുകള്‍ തീര്‍പ്പാക്കി

പത്തനംതിട്ട: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പത്തനംതിട്ട ജില്ലയിൽ സിറ്റിംഗും സ്‌കൂൾ സന്ദർശനവും നടത്തി. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സിറ്റിംഗില്‍ 25 കേസുകള്‍ തീര്‍പ്പാക്കി. 33 കേസുകള്‍ പരിഗണിച്ചു....
- Advertisment -

Most Popular

- Advertisement -