Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെഹ്രു ട്രോഫി...

നെഹ്രു ട്രോഫി പാലം പണി: ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്രു ട്രോഫി പാലം നിർമ്മാണത്തിന്റെ കോൺക്രീറ്റിംഗുമായി ബന്ധപ്പെട്ട് ജൂലൈ 28 ന് ബോട്ട് ഗതാഗതത്തിന് പൂർണ്ണനിയന്ത്രണം ഏർപ്പെടുത്തി.

നിർമ്മാണ സാമഗ്രികൾ ജങ്കാർ മുഖേന കൊണ്ടു പോകേണ്ടതിനാൽ  കായൽക്കരയിൽ നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ അവിടെ നിന്നു മാറ്റിയിടേണ്ടതാണെന്നു ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 15/05/2024 Fifty Fifty FF 95

1st Prize Rs.1,00,00,000/- FG 348822 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 348822 FB 348822 FC 348822 FD 348822 FE 348822 FF 348822 FH 348822 FJ 348822 FK 348822...

നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ : പൊതുപ്രവർത്തകർ പക്വത കാണിക്കണം : റവന്യൂ മന്ത്രി കെ രാജൻ

തിരുവനന്തപുരം : കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ മോശപ്പെട്ട ഒരു പരാതിയും തനിക്ക് ലഭിച്ചിട്ടില്ലെന്നും റവന്യു മന്ത്രി കെ.രാജൻ. പൊതുസമൂഹത്തിൽ ഇടപെടുമ്പോൾ ജനപ്രതിനിധികൾ പക്വത കാണിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നവീൻ...
- Advertisment -

Most Popular

- Advertisement -