Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeEducationകെൽട്രോണിൽ ഹ്രസ്വകാല...

കെൽട്രോണിൽ ഹ്രസ്വകാല കോഴ്സുകൾ

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ബി.ടെക്/ എംസിഎ/ ബിസിഎ/ബിഎസ്‌സി/ബി.കോം/ ബിഎ/ഡിപ്ലോമ കഴിഞ്ഞവരിൽ നിന്നും തൊഴിൽ സാധ്യതയേറിയ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബഡഡ് സിസ്റ്റ് ഡിസൈൻ, വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ഐടിഇഎസ് ആൻഡ് ബിപിഒ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ്, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്‌ കോഴ്സുകളിലാണ് പ്രവേശനം.

2 മുതൽ 6 മാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണിവ. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സെപ്ൻസർ ജങ്ഷൻ, തിരുവനന്തപുരം-1 വിലാസത്തിലോ 7356789991/8714269861 നമ്പറുകളിലോ ബന്ധപ്പെടുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവത്വത്തിന് ആവേശം പകർന്ന് ‘ഇഗ്നൈറ്റ് 2026’ ; യുവജന ക്യാമ്പ് സമാപിച്ചു

കോഴഞ്ചേരി : യുവത്വത്തിന്റെ സർഗാത്മകതയ്ക്കും നേതൃത്വമികവിനും ആത്മവിശ്വാസത്തിനും ഊർജം പകർന്ന് വൈസ്മെൻസ് ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഇഗ്നൈറ്റ് 2026’ റീജണൽ യുവജന ക്യാമ്പ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ചാരൽകുന്ന്...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം: വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത്  മൂന്ന് മുന്നണികളും നടത്തിയ പ്രചാരണ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു. വൈകിട്ട്  6 മണിക്ക് കൊട്ടിക്കലാശത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനമായത്. ഇനി വ്യാഴാഴ്ച പോളിംഗ് ബൂത്തിൽ എത്തും. എല്‍ഡിഎഫ് തുടര്‍ഭരണം...
- Advertisment -

Most Popular

- Advertisement -